KeralaLatest

മഴക്കെടുതികള്‍ക്ക് കേന്ദ്രസഹായം വേണം: എം പി

“Manju”

ആലപ്പുഴ: ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലുണ്ടായ കനത്ത മഴയില്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കാര്‍ഷിക മേഖലയ്ക്കും കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന തീരപ്രദേശങ്ങളിലെ മല്‍സ്യമേഖലയ്ക്കുമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ആനുപാതികമായി അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് എ എം ആരിഫ് എംപി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Related Articles

Back to top button