KeralaLatest

പൂജിതപീഠം സമർപ്പണം : ആറ്റിങ്ങൽ ഏരിയയിലെ ഭക്തർ വിഭവം സമർപ്പിച്ചു.

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം ആറ്റിങ്ങൽ ഏരിയയിലെ ആത്മബന്ധുക്കൾ സ്വാമി ജനമോഹനൻ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ പൂജിതപീഠം സമർപ്പണം ആഘോഷങ്ങളുടെ ഭാഗമായി സമാഹരിച്ച വിഭവങ്ങൾ ഇന്ന് വൈകിട്ട് പോത്തൻകോട് ആശ്രമത്തിലെത്തി സമർപ്പണം നടത്തി.

Related Articles

Back to top button