KannurKeralaLatest

കാ​പ്പാ​ട് ബീ​ച്ചി​ല്‍ പ്ര​വേ​ശ​ന ഫീ​സ് നി​ര​ക്ക് കു​റ​ച്ചു

“Manju”

കോ​ഴി​ക്കോ​ട്​: കാ​പ്പാ​ട് ബീ​ച്ചി​ല്‍ സ​ന്ദ​ര്‍ശ​ക​ര്‍ക്കു​ള്ള പ്ര​വേ​ശ​ന ഫീ​സ് നി​ര​ക്ക് കു​റ​ച്ചു. മു​തി​ര്‍ന്ന​വ​ര്‍ക്ക് 50 രൂ​പ​യു​ണ്ടാ​യി​രു​ന്ന​ത് 25 രൂ​പ​യാ​യും 25 രൂ​പ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളു​ടെ ഫീ​സ് 10 രൂ​പ​യാ​ക്കി​യു​മാ​ണ് കു​റ​ച്ച​ത്.
ജി​ല്ല ക​ല​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ല്‍ (ഡി.​ടി.​പി.​സി) ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പു​തി​യ നി​ര​ക്ക് ശ​നി​യാ​ഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. ബീ​ച്ചി​ലെ റി​ക്ലൈ​ന​ര്‍ ചെ​യ​ര്‍, ഹാ​മോ​ക് തു​ട​ങ്ങി​യ മ​റ്റ് സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പ്ര​ത്യേ​ക ഫീ​സ് ന​ല്‍ക​ണം.

Related Articles

Back to top button