KeralaLatest

കൊച്ചിയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

“Manju”

 

കൊച്ചി: ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ച്‌ കളമശ്ശേരിയില്‍ വിദ്യാര്‍ത്ഥിയെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചു.പരിക്കേറ്റ പതിനേഴുകാരനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കള്‍ക്കെതിരെ ബാലനിയമപ്രകാരം കേസെടുത്തു.

Related Articles

Back to top button