KeralaLatestMalappuram

ലീഗൽ സർവീസ് മെഗാ അദാലത്ത് ; തിരൂരിൽ തീരുമാനമായത് 60 വാഹനാപകട കേസുകൾ

“Manju”

പി.വി.എസ്

മലപ്പുറം :തിരൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മെഗാ അദാലത്തിൽ വിവിധ ഇൻഷുറൻസ് കമ്പനികൾ 60 വാഹനാപകടക്കേസുകളിലായി 1.47 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. എട്ടു കുടുംബകോടതി കേസുകളും രണ്ട് ബാങ്ക് കേസുകളും ഒരു വാടക നിയന്ത്രണ അപ്പീൽ കേസും ഉൾപ്പടെ 71 കേസുകളാണ് തീർപ്പാക്കിയത്.

Related Articles

Back to top button