IndiaKeralaLatest

എൻ പി വേണുഗോപാലിന് ആദരാഞ്ജലിയർപ്പിച്ചു

“Manju”

കോഴിക്കോട്:ശാന്തിഗിരി ആശ്രമം സെക്യൂരിറ്റി അഡ്വൈസറും ഗുരുധർമ്മ പ്രകാശ സഭാംഗം സ്വാമി ജ്ഞാനദത്തൻ ജ്ഞാനതപസ്വിയുടെ പിതാവുമായ കോഴിക്കോട് വെള്ളിമാട്കുന്ന് ഗുരു ചന്ദ്രികയിൽ എൻ പി വേണുഗോപാലിന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആദരാഞ്ജലി അർപ്പിച്ചു. മുൻ ഡിവൈഎസ്പി ആയിരുന്നു. സ്വാമി ജനനന്മ ജ്ഞാന തപസ്വി, സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി, സ്വാമി ജ്ഞാനദത്തൻ ജ്ഞാന തപസി എന്നിവർ ഒപ്പമുണ്ടായിരുന്നു.സംസ്കാരചടങ്ങുകൾ കോഴിക്കോട് വെസ്റ്റ് ഹില്ലിൽ നടന്നു.

 

കോഴിക്കോട് ഇന്നലെ ദിവംഗതനായ ശാന്തിഗിരി ആശ്രമം സെക്യൂരിറ്റി അഡ്വൈസർ എൻ പി വേണുഗോപാലിന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആദരാഞ്ജലിയർപ്പിച്ചപ്പോൾ

Related Articles

Check Also
Close
Back to top button