KeralaLatest

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ്

“Manju”

കൊച്ചി: 40,000 കടന്ന് മുന്നേറിയ സ്വര്‍ണവില ഇന്ന് താഴ്ന്നു. പവന് 320 രൂപ താഴ്ന്നതോടെ സ്വര്‍ണവില 40,000ല്‍ താഴെ എത്തി.39,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 4990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രൂപയുടെ മൂല്യം താഴ്ന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.ഈ മാസത്തിന്റെ തുടക്കത്തില്‍ 39,000 രൂപയായിരുന്ന സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം 40,000 കടന്നും മുന്നേറിയത്.

Related Articles

Back to top button