KeralaLatest

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ‍നിന്ന് വീണ്ടും സ്വ​ര്‍​ണം പി​ടി​കൂ​ടി

“Manju”

ക ണ്ണൂ ർ വി മാ ന ത്താ വ ള ത്തി ൽ സ്വ ർ ണ്ണ വേട്ട

ശ്രീജ.എസ്

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 12 ല​ക്ഷം രൂ​പ വ​രു​ന്ന സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. ഷാര്‍ജയില്‍ നിന്നെത്തിയ കടവത്തൂര്‍ സ്വദേശികളായ അമ്മയുടെയും മകളുടേയും പക്കല്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. 233 ഗ്രാം ​സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.
ചെ​യി​ന്‍ രൂ​പ​ത്തി​ലു​ള്ള സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇന്നലെ രാ​ത്രി ഷാ​ര്‍​ജ​യി​ല്‍ നി​ന്നും ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി​ക​ളി​ല്‍ നി​ന്നും സ്വ​ര്‍​ണം ക​സ്റ്റം​സ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്നു ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related Articles

Back to top button