KeralaLatest

ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോയുടെ ആദ്യഘട്ട പണി പൂര്‍ത്തികരിച്ചു

“Manju”

വെഞ്ഞാറമൂട് ട്രാൻസ്‌പോർട്ട് ഡിപ്പോയുടെ ആദ്യഘട്ട പണി പൂർത്തികരിച്ചു , ടാറിങ്  രണ്ടാഴ്ചയ്ക്കു ശേഷം | KSRTC|Thiruvananthapuram|nattuvartha

ശ്രീജ.എസ്

വെഞ്ഞാറമൂട് : നവീകരണം നടക്കുന്ന വെഞ്ഞാറമൂട് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോയുടെ ആദ്യഘട്ട പണി പൂര്‍ത്തീകരിച്ചു. അടുത്ത ഘട്ടമായി ടാറിങ്ങാണ് ഇനി ചെയ്യാനുള്ളത്. കോണ്‍ക്രീറ്റ് ചെയ്ത് കഴിഞ്ഞ്‌ രണ്ടാഴ്ചയ്ക്കു ശേഷം മാത്രമേ ടാറിങ് നടത്താന്‍ കഴിയുകയുള്ളൂ. കോണ്‍ക്രീറ്റ് ഉറയ്ക്കുന്നതിനാണ് ഇത്രയും സമയമെടുക്കുന്നത്.

ഫെബ്രുവരി 15-ന് ടാറിങ് തുടങ്ങും. നിലവില്‍ സഹകരണ ബാങ്കിനു മുന്നിലും ഹയര്‍ സെക്കന്‍ഡറി സ്കൂളിനു മുന്നിലുമാണ് ദീര്‍ഘദൂരഹ്രസ്വദൂര ബസുകള്‍ നിര്‍ത്തുന്നത്. 20നു ശേഷം ഡിപ്പോയിലേയ്ക്ക് ബസുകള്‍ കയറ്റിത്തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button