IndiaKeralaLatest

ഗോതമ്പു കർഷകർക്കായി 75,000 കോടി രൂപ

“Manju”

ഡല്‍ഹി: കർഷക ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി. 2020–21ൽ ഗോതമ്പു കർഷകർക്കായി 75,000 കോടി രൂപ നൽകും. 43.36 ലക്ഷം കർഷകർക്ക് ഇത് ഗുണകരമാകും. നെൽ കർഷകർക്കായുള്ള വകയിരുത്തൽ 1.72 ലക്ഷം കോടി രൂപയാക്കി ഉയർത്തി. കാർഷിക വായ്പകൾക്കുള്ള വകയിരുത്തൽ 16.5 ലക്ഷം കോടി രൂപയാക്കി.

ദേശീയ വിദ്യാഭ്യാസ നയത്തിനു കീഴിൽ 15,000 സ്കൂളുകളുടെ നിലവാരമുയർത്തുമെന്ന് ധനമന്ത്രി.  100 സൈനിക് സ്കൂളുകൾ കൂടി വരും. ലഡാക്കിൽ കേന്ദ്ര സർവകലാശാലയ്ക്കു പദ്ധതി.

Related Articles

Back to top button