IndiaLatest

പോക്‌സോ കേസില്‍ ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍

“Manju”

സിന്ധുമോൾ. ആർ

ബംഗളൂരു: പോക്‌സോ കേസില്‍ മാണ്ഡ്യ കെ.ആര്‍ പേട്ട് ഗവ. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കൃഷ്ണ ഗൗഡയെ പൊലിസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിക്കുയും ജാതി വിളിച്ചതിക്ഷേപിക്കുകയും ചെയ്ത സംഭവത്തിലാണ് കേസ്.

കെ.ആര്‍ പേട്ട് റൂറല്‍ പൊലിസാണ് അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ നടന്ന സംഭവത്തെ കുറിച്ച്‌ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ബ്ലോക്ക് എജ്യുക്കേഷനല്‍ ഓഫിസറെ വിവരമറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ പരാതിയിലാണ് പൊലിസ് നടപടി.

Related Articles

Back to top button