KeralaLatest

മ​ന്ത്രി കെ.​രാ​ജു​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

“Manju”

സിന്ധുമോൾ. ആർ

തി​രു​വ​ന​ന്ത​പു​രം: വ​നം​മ​ന്ത്രി കെ.​രാ​ജു​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചു. മ​ന്ത്രി​യുമായി സമ്പര്‍ക്ക ത്തി​ലു​ണ്ടാ​യി​രു​ന്ന പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി. മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

Related Articles

Back to top button