KannurKeralaLatest

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ പെ​രു​വ​ഴി​യി​ല്‍

“Manju”

Image result for ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ പെ​രു​വ​ഴി​യി​ല്‍
ക​ണ്ണൂ​ര്‍: സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ പെ​രു​വ​ഴി​യി​ല്‍. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ബി​കോം ര​ണ്ടാം വ​ര്‍​ഷം പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ് റോ​ഡ​രി​കി​ല്‍ നി​ന്നും കി​ട്ടി​യ​ത്.

ഡി​സം​ബ​ര്‍ 23-ന് ​ന​ട​ന്ന പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ ഇ​ന്ന് രാ​വി​ലെ മ​ല​പ്പ​ട്ടം ചൂ​ളി​യാ​ട്ട് നി​ന്നും ല​ഭി​ച്ച​ത്. മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തി​യ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണി​ത്. പ​രീ​ക്ഷ​യു​ടെ ഫ​ലം ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ പെ​രു​വ​ഴി​യി​ല്‍ ക​ണ്ട​തി​ന് പി​ന്നാ​ലെ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് കെ​എ​സ്‌യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി.

Related Articles

Back to top button