IndiaKeralaLatest

കാ​ഷ്മീ​രി​ല്‍ 4ജി ​ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ച്ചു

“Manju”

ജ​മ്മു: കാ​ഷ്മീ​ര്‍ മു​ഴു​വ​നും 4ജി ​ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ച്ച​താ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ 4ജി ​ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ നി​ല​വി​ല്‍ വ​രും. 18 മാ​സ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് അ​തി​വേ​ഗ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത്.
2019 ഓ​ഗ​സ്റ്റി​ല്‍ കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യ​ത്. പ്ര​തി​ഷേ​ധ​ങ്ങ​ളെ നേ​രി​ടാ​നാ​യി​രു​ന്നു ഇ​ത്.2020 ഓ​ഗ​സ്റ്റി​ല്‍ ഗ​ണ്ട​ര്‍​ബാ​ല്‍, ഉ​ധം​പു​ര്‍ ജി​ല്ല​ക​ളി​ല്‍ ഹൈ​സ്പീ​ഡ് ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ച്ചി​രു​ന്നു.

Related Articles

Back to top button