IndiaLatest

ഒ​രു ക​ര്‍​ഷ​ക​ന്‍ കൂ​ടി ജീ​വ​നൊ​ടു​ക്കി

“Manju”

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ക​ര്‍​ഷ​ക പ്രക്ഷോഭത്തില്‍ തി​ക്രി അ​തി​ര്‍​ത്തി​യി​ല്‍ ഒ​രു ക​ര്‍​ഷ​ക​ന്‍ കൂ​ടി ജീ​വ​നൊ​ടു​ക്കി. ഹ​രി​യാ​ന​യി​ലെ ജി​ന്‍​ഡി​ല്‍ നി​ന്നു​ള്ള ക​രം​വീ​ര്‍ സിം​ഗ് ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന​രി​കെ നി​ന്ന് ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ക​ണ്ടെ​ടു​ത്തു. അ​തേ​സ​മ​യം, ഇദ്ദേഹത്തിന്റെ മ​ര​ണ​ത്തോ​ടെ സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​രി​ല്‍ ജീ​വ​നൊ​ടു​ക്കി​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി.

Related Articles

Back to top button