IndiaKeralaLatest

സജീവ രാഷ്‌ട്രീയത്തില്‍ ഉണ്ടാകുമെന്ന് ശശികല

“Manju”

ചെന്നൈ: നാല് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രിയ തോഴി വി കെ ശശികല ചെന്നൈയില്‍ തിരിച്ചെത്തി.ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് ചെന്നൈയിലെത്തിയത്. രാമപുരത്തെ എം ജി ആര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

Related Articles

Back to top button