LatestMalappuram

അപകടം പതിവായ ഒതുക്കുങ്ങലിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്

“Manju”

പി.വി.എസ്

മലപ്പുറം :ഒതുക്കുങ്ങലിൽ അപകടങ്ങൾപതിവായ പുത്തൂർ പാറക്കോരി വളവിൽ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ്‌ അധികൃതർ പരിശോധന നടത്തി. പരിശോധനയിൽ റോഡിന്റെ അപകടാവസ്ഥ നേരിൽക്കണ്ട് ബോധ്യപ്പെട്ടതായും അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുമെന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ.

Related Articles

Back to top button