IndiaLatest

ഇന്ത്യയില്‍ ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക് നിര്‍മ്മിക്കും

“Manju”

Image result for ഇന്ത്യയില്‍ ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക് നിര്‍മിക്കും

ശ്രീജ.എസ്

ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്ക് രാജ്യത്ത് നിര്‍മ്മിക്കും. കേന്ദ്ര ഇലക്‌ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. ‘ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി’യുടെ ഭാഗമായാണ് തീരുമാനം .
ഇന്ത്യയിലെ ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് ഇന്ത്യയില്‍ തന്നെ ഡിവൈസ് നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് ആമസോണ്‍ വക്താവ് പറഞ്ഞു. ഐഫോണ്‍ നിര്‍മിക്കുന്ന വിദേശകമ്പനിയാണ് ഫോക്‌സ്‌കോണ്‍.

ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഫോക്‌സ്‌കോണിന്റെ നിര്‍മാണ പ്ലാന്റിലാകും ടിവി സ്ട്രീമിങ് ഡിവൈസ് നിര്‍മിക്കുക. ചെന്നൈയ്ക്കു പുറത്തുള്ള പ്ലാന്റിലാകും ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണം തുടങ്ങുകയെന്ന് കമ്പനി അറിയിച്ചു.

Related Articles

Back to top button