ഹൈദരാബാദ്: റഷ്യയുടെ കോവിഡ് വൈറസ് വാക്സിന് സ്പുട്നിക് വിയുടെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി. വാക്സിന്റെ രണ്ടാം ബാച്ച് ഞായറാഴ്ച ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിലെത്തിയെന്ന് സ്പുട്നിക് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. സ്പുട്നിക് വാക്സിന് ഹൈദരാബാദില്‍ എത്തിയെന്ന് വിമാനത്തില്‍ നിന്ന് വാക്സിന് ബോക്സുകള്‍ ഇറക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ഒപ്പം അവര്‍ ട്വിറ്റ് ചെയ്തു. രണ്ടാമത്തെ ബാച്ച് സമയബന്ധിതമായി എത്തിയെന്നും സ്പുട്നിക്കിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ലോകമെമ്പാടും അറിയാമെന്നും ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ നിക്കോളായ് കുഡാഷെവ് ട്വീറ്റ് ചെയ്തു.
Related Articles
വടകരയിലെ വ്യാപാരിയുടെ കൊലപാതകം: വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന് കെ.കെ.രമ.എംഎല്‍എ
December 29, 2022 10:12 AM
ഇന്ത്യ- അമേരിക്ക ഉഭയകക്ഷി ബന്ധം മികച്ചത്: വൈറ്റ് ഹൗസ് മുൻ ചീഫ് ഓഫ് സ്റ്റാഫ്
October 24, 2020 9:29 AM
Check Also
Close
-
കെമിക്കല്‍ ഫാക്ടറിയില്‍ വൻ തീപിടിത്തംJanuary 4, 2024 3:48 PM