KeralaLatest

ശാന്തിഗിരിയില്‍ കുംഭമേളയ്ക്ക് മാസ്ക് നിര്‍ബന്ധം

“Manju”

പോത്തന്‍കോട് : സംസ്ഥാനത്തിന്റെ മറ്റ് പലഭാഗങ്ങളിലും പലവിധത്തിലുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷം ശാന്തിഗിരിയില്‍ പൂർണ്ണ കുംഭമേള സമാഗതമായിരിക്കുന്നത്. ആയതിനാല്‍ കുംഭമേള ദിനത്തിൽ (21. 09. 2023 വ്യാഴം) ആശ്രമത്തില്‍ വരുന്ന എല്ലാവരും മാസ്ക് നിര്‍ബന്ധമായും ധരിക്കേണ്ടതാണെന്നും, സാനിറ്റൈസേഷൻ, സാമൂഹികഅകലം എന്നീ സർക്കാർ നിർദേശിക്കുന്ന സുരക്ഷാ കാര്യങ്ങൾ കൃത്യമായും പാലിക്കേണ്ടതാണെന്നും ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. ബി.രാജ്കുമാര്‍ അറിയിച്ചു.

Related Articles

Back to top button