KeralaLatest

മാര്‍ച്ച്‌ രണ്ടിന് മോട്ടോര്‍ വാഹന പണിമുടക്ക്

“Manju”

തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക്. ബസ്, ഓട്ടോ, ടാക്സി, ചരക്കുവാഹനങ്ങള്‍ പണിമുടക്കില്‍ അണിചേരും. മോട്ടോര്‍ വ്യവസായ സംയുക്തസമിതിയുടെ ആഹ്വാനപ്രകാരമാണ് സമരം. സംസ്ഥാന വ്യാപകമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോര്‍ വ്യവസായ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വനം ചെയ്തത്.

Related Articles

Back to top button