IndiaKeralaLatest

ഫോ​ര്‍​മു​ല ഇ -കാ​റോ​ട്ട മ​ത്സ​രം റി​യാ​ദി​ല്‍ ആ​രം​ഭി​ച്ചു

“Manju”

ഫോ ർ മു ല ഇ കാ റോ ട്ട മ ത്സ രം റി യാ ദി ൽ ആ രം ഭി ച്ചു | Madhyamam
റി​യാ​ദ്​: ദ​റ​ഇ​യ പൗ​രാ​ണി​ക ന​ഗ​ര​ത്തി​ല്‍ ആ​രം​ഭി​ച്ച ഫോ​ര്‍​മു​ല ഇ 2021 ​ര​ണ്ടാം റൗ​ണ്ട്​ കാ​റോ​ട്ട മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​ന്‍ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ര്‍ മു​ഹ​മ്മ​ദ്​ ബി​ന്‍ സ​ല്‍​മാ​ന്‍ എ​ത്തി.
റേ​സ്​ ട്രാ​ക്കി​​ലെ​ത്തി​യ കി​രീ​ടാ​വ​കാ​ശി​യെ കാ​യി​ക മ​ന്ത്രി അ​മീ​ര്‍ അ​ബ്​​ദു​ല്‍ അ​സീ​സ്​ ബി​ന്‍ തു​ര്‍​ക്കി അ​ല്‍​ഫൈ​സ​ല്‍ സ്വീ​ക​രി​ച്ചു. കി​രീ​ടാ​വ​കാ​ശി മ​ത്സ​ര​ങ്ങ​ള്‍ ക​ണ്ടു. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അ​മീ​ര്‍ തു​ര്‍​ക്കി ബി​ന്‍ മു​ഹ​മ്മ​ദ്, സാം​സ്​​കാ​രി​ക വ​കു​പ്പ്​ മ​ന്ത്രി അ​മീ​ര്‍ ​ബ​ദ്​​ര്‍ ബി​ന്‍ അ​ബ്​​ദു​ല്ല ബി​ന്‍ ഫ​ര്‍​ഹാ​ന്‍, സൗ​ദി കാ​ര്‍ ആ​ന്‍​ഡ്​​ മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്റ്​ അ​മീ​ര്‍ ഖാ​ലി​ദ്​ ബി​ന്‍ സു​ല്‍​ത്താ​ന്‍, സൗ​ദി ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി വൈ​സ്​ പ്ര​സി​ഡ​ന്‍​റ്​ അ​മീ​ര്‍ ഫ​ഹ​ദ്​ ബി​ന്‍ ജ​ല​വി തു​ട​ങ്ങി​യ​വ​രും കി​രീ​ടാ​വ​കാ​ശി​ക്കൊ​പ്പം മ​ത്സ​ര​ത്തി​ന്​ സാ​ക്ഷ്യം വ​ഹി​ച്ചു.

Related Articles

Back to top button