IndiaLatest

കൊവിഡ് വാക്‌സിന്‍ വിതരണം; യൂസര്‍ മാനുവല്‍ പുറത്തിറക്കി

“Manju”

 

ശ്രീജ.എസ്

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം സുഗമമാക്കാന്‍ യൂസര്‍ മാനുവല്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. വാക്‌സിനേഷനായി എങ്ങനെ രജിസ്റ്റര്‍ ചെയ്യണം, വാക്‌സിന്‍ എടുക്കാനായി എത്തിച്ചേരേണ്ടത് എങ്ങനെ തുടങ്ങിയവ വിശദീകരിച്ചുകൊണ്ടുള്ള യൂസര്‍ മാനുവലാണ് പുറത്തിറക്കിയത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന് തുടക്കമാകും. രാവിലെ ഒന്‍പത് മണി മുതല്‍ കൊവിന്‍ ആപ്പ് 2.0 ല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് ആരോഗ്യ പ്രശ്‌നം ഉള്ളവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ നല്‍കുക.

Related Articles

Back to top button