IndiaLatest

ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്‌​നാ​യി​ക് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. രാജ്യത്ത് 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ പൗ​ര​ന്‍​മാ​ര്‍​ക്കും 45നും 59​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള മ​റ്റ് രോ​ഗ​ബാ​ധി​ത​ര്‍​ക്കും വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​തിന്റെ ഭാ​ഗ​മാ​യാ​ണ് അ​ദ്ദേ​ഹ​വും വാ​ക്സി​ന്‍ കുത്തി വെപ്പെടുത്തത് .
വി​ധാ​ന്‍ സ​ഭാ ഡി​സ്പെ​ന്‍​സ​റി​യി​ല്‍ നി​ന്നു​മാ​ണ് അ​ദ്ദേ​ഹം കു​ത്തി​വെ​യ്പ്പെ​ടു​ത്ത​ത്. വാക്സിന്‍ സ്വീകരിക്കുന്ന ചി​ത്ര​വും ന​വീ​ന്‍ പ​ട്നാ​യി​ക് ട്വീ​റ്റ് ചെ​യ്തി‌​ട്ടു​ണ്ട്.

Related Articles

Back to top button