IndiaKeralaLatest

മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു

“Manju”

മൂ ന്ന് വി ദ്യാ ർ ഥി ക ൾ മു ങ്ങി മ രി ച്ചു |

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ടും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു. പാ​ല​ക്കാ​ട് പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​യ കോ​ട്ട​പ്പു​റം കു​ന്ന​ത്ത് വീ​ട്ടി​ല്‍ ഹൈ​ദ്രു​വി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് റോ​ഷ​ന്‍ ആ​ണ് മ​രി​ച്ച​ത്. ശ്രീ​കൃ​ഷ്ണ​പു​രം ക​രി​മ്ബു​ഴ പു​ഴ​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന​യാ​റ്റി​ല്‍ ര​ണ്ട് കു​ട്ടി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു. വെ​ള്ള​നാ​ട് വെ​ളി​യ​ന്നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ സൂ​ര്യ അ​ക്ഷ​യ് കൃ​ഷ്ണ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ളി​ക്കാ​നെ​ത്തി​യ നാ​ല് കു​ട്ടി​ക​ളി​ല്‍ ര​ണ്ടു​പേ​ര്‍‌ ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related Articles

Back to top button