KeralaLatestThiruvananthapuram
വെഞ്ഞാറമൂട്ടിലും പരിസരങ്ങളിലും പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങൾ 5 ദിവസത്തേക്ക് അടപ്പിച്ചു
കൃഷ്ണകുമാർ സി
വെഞ്ഞാറമൂട്:വെഞ്ഞാറമൂട് മുഴുവൻ വ്യാപാര സ്ഥാപനങ്ങളും 5 ദിവസത്തേക്ക് അടപ്പിച്ചു.
കോവിഡ് സുരക്ഷയുടെ ഭാഗമായി വെഞ്ഞാറമൂട്ടിലും പരിസരങ്ങളിലും പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങൾ 5 ദിവസത്തേക്ക് അടപ്പിച്ചു നേരത്തെ പഞ്ചായത്ത് നിർദ്ദശ പ്രകാരം ഒരു സൈഡിലെ വ്യാപാര സ്ഥാപനങ്ങൾ മാത്രം ആണ് അടച്ചിരുന്നത്.