IndiaLatest

ജന്‍ ഔഷധി ദിവസ് ; പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

“Manju”

ശ്രീജ.എസ്

ജന്‍ ഔഷധി ദിവസ്ആഘോഷങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. രാവിലെ 10 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അഭിസംബോധന. ചടങ്ങില്‍ ഷില്ലോങിലെ നെഗ്രിംസില്‍ സില്‍ 7500-ാമത് ജന്‍ ഔഷധി കേന്ദ്രം പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിക്കും.

ജന്‍ ഔഷധി ദിവസിനെക്കുറിച്ച്‌ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി മാര്‍ച്ച്‌ 1 മുതല്‍ മാര്‍ച്ച്‌ 7 വരെ ഒരു ആഴ്ച മുഴുവന്‍ ജന്‍ ഔഷധി സേവ ഭീ, റോസ്ഗര്‍ ഭിഎന്ന പ്രമേയത്തോടെ രാജ്യത്തുടനീളം ജന്‍ ഔഷധി വാരംആയി ആഘോഷിക്കുകയാണ്. ആഴ്ചയിലെ അവസാന ദിവസമാണ് ജന്‍ ഔഷധി ദിവസ്ആയി ആഘോഷിക്കുന്നത്.

Related Articles

Back to top button