IndiaLatest

സൈനിക സംവിധാനങ്ങള്‍ പൂര്‍ണമായി സ്വദേശിവല്‍ക്കരിക്കണം; പ്രധാനമന്ത്രി

“Manju”

സൈനിക സംവിധാനങ്ങൾ പൂർണമായി സ്വദേശിവൽക്കരിക്കണം; പ്രധാനമന്ത്രി

ശ്രീജ.എസ്

സൈനിക സംവിധാനങ്ങള്‍ പൂര്‍ണമായി സ്വദേശിവല്‍ക്കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തെ ഭാവിയിലെ ശക്തിയാക്കി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളി നിറഞ്ഞ കൊറോണ വ്യാപന സമയത്ത് സൈന്യം നല്‍കിയ സംഭാവനകളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതില്‍ മാത്രം സ്വദേശി വല്‍ക്കരണം നടപ്പിലാക്കിയാല്‍ പോര. സൈന്യം പിന്തുടരുന്ന രീതികളിലും നടപടിക്രമങ്ങളിലും ഉള്‍പ്പെടെ ഈ സ്വദേശിവല്‍ക്കരണം നടപ്പിലാക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സായുധ സേനയെക്കുറിച്ച്‌ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും അഭിമാനമാണ്. അവരുടെ ധൈര്യം എടുത്തുപറയേണ്ടതാണ്. സൈന്യത്തെ കൂടുതല്‍ ശക്തമാക്കുന്നതിന് ആവശ്യമായ പരിഷ്‌കാരങ്ങളെക്കുറിച്ച്‌ ആലോചിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Related Articles

Back to top button