KeralaLatest

മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ പിടിച്ചെടുത്തു

“Manju”

വിഴിഞ്ഞത്ത് മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ പിടിച്ചെടുത്തു

ശ്രീജ.എസ്‌

തിരുവനന്തപുരം: വിഴിഞ്ഞം തീരമേഖലയില്‍ മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ കോസ്റ്റ്ഗാര്‍ഡ് പിടിച്ചെടുത്തു. ലഹരിക്കടത്തെന്നാണ് അധികൃതരുടെ സംശയം. ഇതേ തുടര്‍ന്ന് ബോട്ടുകളില്‍ ഇപ്പോഴും പരിശോധന തുടരുകയാണ്.

കഴിഞ്ഞ ദിവസം മുതല്‍ വിഴിഞ്ഞം മേഖലയില്‍ കോസ്റ്റ്ഗാര്‍ഡ് വ്യാപക പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ പിടിച്ചെടുത്തത്. മൂന്ന് ബോട്ടുകളിലായി ആകെ 19 പേരുണ്ടെന്നാണ് വിവരം. അതെ സമയം പരിശോധനയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കോസ്റ്റ്ഗാര്‍ഡ് പുറത്തുവിട്ടിട്ടില്ല.

Related Articles

Back to top button