IndiaLatest

വാക്സീന്‍ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുതെന്ന് കേന്ദ്രം

“Manju”

ഡല്‍ഹി ;വാക്സീന്‍ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര നിര്‍ദേശം. ഇവിന്‍ സംവിധാനത്തിലെ വിവരം പുറത്ത് വിടരുതെന്നും വിവരം കേന്ദ്രത്തിന്റെ അധികാര പരിധിയില്‍ വരുന്നതെന്നും ആരോഗ്യമന്ത്രലയം അറിയിച്ചു.

അതേസമയം കോ​വാ​ക്സി​ന്റെ മൂ​ന്നാ​ഘ​ട്ട പ​രീ​ക്ഷ​ണ ഫ​ലം ജൂ​ലൈ​യോ​ടെ ല​ഭ്യ​മാ​കു​മെ​ന്ന് നി​ര്‍​മാ​താ​ക്ക​ളാ​യ ഭാ​ര​ത്‌ ബ​യോ​ടെ​ക് അറിയിച്ചു . ഡ്ര​ഗ്‌​സ്‌ സ്റ്റാ​ന്‍​ഡേ​ര്‍​ഡ്‌ ക​ണ്‍​ട്രോ​ള്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‌ ആ​ദ്യം പ​രീ​ക്ഷ​ണ ഫ​ലം കൈ​മാ​റും. വാ​ക്സിന്റെ നാ​ലാം ഘ​ട്ട പ​രീ​ക്ഷ​ണം ന​ട​ത്തു​മെ​ന്നും നി​ര്‍​മാ​താ​ക്ക​ള്‍ അ​റി​യി​ച്ചു. വാ​ക്‌​സി​ന്റെ ശ​രി​യാ​യ കാ​ര്യ​ക്ഷ​മ​ത മ​ന​സി​ലാ​ക്കാ​നാ​ണ്‌ നാ​ലാം ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക്‌ ക​ട​ക്കു​ന്ന​തെ​ന്ന് ഭാ​ര​ത്‌ ബ​യോ​ടെ​ക്ക്‌ പ​റ​ഞ്ഞു.

Related Articles

Back to top button