KeralaLatest

ക​രി​യി​ല​ക​ള്‍​ക്കി​ട​യി​ല്‍​ കുഞ്ഞിനെ ​ഉ​പേ​ക്ഷി​ച്ചു സംഭവം – പുതിയ വഴിത്തിരിവില്‍

“Manju”

തിരുവനന്തപുരം : ആരുമറിയാതെ ഗര്‍ഭം ഒളിപ്പിക്കുക, പ്രസവിക്കുക അതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തുക, മൃതദേഹം ആരുമറിയാതെ ഒളിപ്പിക്കുക, ഇതൊക്കെ ഇപ്പോള്‍ കേരളത്തില്‍ നിത്യസംഭവമായി മാറുകയാണ്. വ​ള​ള​ക്ക​ട​വ് ​സ്വ​ദേ​ശി​ ​മു​സ്ത​ഫ​യെ​യാ​ണ് ​(24​)​ ​അ​റ​സ്റ്റു​ ​ചെ​യ്ത​ത്.​ ക​ഴി​ഞ്ഞ​ ​ജ​നു​വ​രി​ 28​ ​നാ​യി​രു​ന്നു​ ​സം​ഭ​വം.​ ​മു​റി​ക്കു​ള​ളി​ലി​രു​ന്ന് ​വ​ള​ര്‍​ച്ച​യെ​ത്താ​ത്ത​ ​കു​ഞ്ഞി​നെ​ ​ബ​ക്ക​റ്റി​നു​ള​ളി​ല്‍​ ​പ്ര​സ​വി​ച്ച​ശേ​ഷം​ ​യു​വ​തി​ ​താ​ന്‍​ ​താ​മ​സി​ക്കു​ന്ന​ ​വ​ലി​യ​തു​റ​യി​ലെ​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പി​ന് ​സ​മീ​പ​ത്തെ​ ​ക​രി​യി​ല​ക​ള്‍​ക്കി​ട​യി​ല്‍​ ​ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.​ ​ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്ന​ ​മ​റ്റൊ​രു​ ​സ്ത്രീ​യു​ടെ​ ​ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ ​തു​ട​ര്‍​ന്നാ​ണ് ​സം​ഭ​വം​ ​പു​റ​ത്ത​റി​ഞ്ഞ​ത്.​ തു​ട​ര്‍​ന്ന് ​വ​ലി​യ​തു​റ​ ​പൊ​ലീ​സ് ​യു​വ​തി​യെ​ ​അ​റ​സ്റ്റു​ചെ​യ്തു.​ ​യു​വ​തി​യെ​ ​ചോ​ദ്യം​ ​ചെ​യ്ത​തി​ല്‍​ ​നി​ന്നാ​ണ് ​ആ​ണ്‍​സു​ഹൃ​ത്തി​നെ​ക്കു​റി​ച്ച്‌ ​പൊ​ലീ​സി​ന് ​വി​വ​രം​ ​ല​ഭി​ച്ച​ത്.​
​യു​വ​തി​ ​അ​റ​സ്റ്റി​ലാ​യ​ത് ​അ​റി​ഞ്ഞ​തി​നെ​ ​തു​ട​ര്‍​ന്ന് ​ഒ​ളി​വി​ല്‍​ ​പോ​യ​ ​മു​സ്ത​ഫ​യെ​ ​ചാ​ല​യി​ല്‍​ ​നി​ന്നാ​ണ് ​ക​ഴി​ഞ്ഞ​ദി​വ​സം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ഇ​യാ​ളു​ടെ​ ​നി​ര​ന്ത​ര​മു​ള​ള​ ​പ്രേ​ര​ണ​യെ​ ​തു​ട​ര്‍​ന്നാ​ണ് ​ഏ​ഴു​മാ​സം​ ​ഗ​ര്‍​ഭി​ണി​യാ​യ​ ​യു​വ​തി​ ​മ​രു​ന്ന് ​ക​ഴി​ച്ച്‌ ​കു​ഞ്ഞി​നെ​ ​ന​ശി​പ്പി​ച്ച​തെ​ന്നാ​ണ് ​യു​വ​തി​ ​പ​റ​ഞ്ഞ​ത്.​ ​ഇ​യാ​ള്‍​ ​ഒ​രു​ ​കൊ​ടും​ ​കു​റ്റ​വാ​ളി​യെ​ന്നാ​ണ് ​പൊ​ലീ​സ് ​പ​റ​യു​ന്ന​ത്. ഇ​യാ​ള്‍​ക്കെ​തി​രെ​ ​വ​ലി​യ​തു​റ,​പൂ​ന്തു​റ,​വ​ഞ്ചി​യൂ​ര്‍,​ഫോ​ര്‍​ട്ട് ​എ​ന്നീ​ ​സ്‌​റ്റേ​ഷ​നു​ക​ളി​ല്‍​ ​കൊ​ല​പാ​ത​ക​ ​ശ്ര​മ​മു​ള്‍​പ്പെ​ട്ട​ ​കേ​സു​ക​ളു​ണ്ട്.​
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അ​ഞ്ചു​തെ​ങ്ങ് ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ര്‍​ ​ചെ​യ്ത​ ​പോ​ക്‌​സോ​ ​കേ​സി​ലും​ ​ഇ​യാ​ള്‍​ ​പ്ര​തി​യാ​ണ്.​ ​ശം​ഖും​മു​ഖം​ ​എ.​സി.​പി​ ​ഡി.​കെ.​പൃ​ഥ്വി​രാ​ജി​ന്റെ​ ​നി​‌​ര്‍​ദ്ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് ​വ​ലി​യ​തു​റ​ ​ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ ​ആ​ര്‍,​പ്ര​കാ​ശ്,​എ​സ്.​ഐ​മാ​രാ​യ​ ​അ​ഭി​ലാ​ഷ് ​മോ​ഹ​ന്‍,​അ​ലീ​ന​ ​സൈ​റ​സ്,​സീ​നീ​യ​ര്‍​ ​സി.​പി.​ഒ​ ​അ​നു​ ​ആ​ന്റ​ണി,​സി.​പി.​ഒ.​മാ​രാ​യ​ ​ഷാ​ബു​ ​അ​നീ​ഷ്,​റോ​ജി​ന്‍​ ​എ​ന്നി​വ​ര​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​പ്ര​തി​യെ​ ​അ​റ​സ്റ്റു​ചെ​യ്ത​ത്.​ ​ഇ​യാ​ളെ​ ​കോ​ട​തി​യി​ല്‍​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ന്‍​ഡ് ​ചെ​യ്തു.

Related Articles

Back to top button