KeralaLatest

രേഖകളില്ലാതെ ട്രെയിനില്‍ കൊണ്ടുവന്ന കള്ളപ്പണം പിടികൂടി

“Manju”

ചങ്ങനാശേരിയില്‍ ഇരുപത്തിയേഴ് ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി, പുതൂര്‍പള്ളി  മുട്ടംപറമ്പ് സ്വദേശി കബീര്‍ അറസ്റ്റില്‍

ശ്രീജ.എസ്‌

കൊല്ലം : രേഖകളില്ലാതെ ട്രെയിനില്‍ കൊണ്ടുവന്ന കള്ളപ്പണം പിടികൂടി. ഒന്നേകാല്‍ കോടി രൂപയുടെ കള്ളപ്പണമാണ് പിടികൂടിയത്. പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പണം പിടികൂടിയത്. തുടര്‍ന്ന് മൂന്നുപേരെ അറസ്റ്റ് ചെയ്തു .

പുനലൂര്‍ റെയില്‍വേ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കള്ളപ്പണം പിടികൂടിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടയിലാണ് കള്ളപ്പണം പിടികൂടിയത്.

Related Articles

Back to top button