എല്‍ഡിഎഫ് വാമനപുരം മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് മാര്‍ച്ച് 13 ന് വൈകുന്നേരം 4 ന് നന്ദിയോട് ഗ്രീൻ ഓഡിറ്റോറിയത്തിൽ നടക്കും.സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും.
Related Articles
പ്രായപൂര്‍ത്തിയാകാത്ത മകന് ബൈക്ക് ഓടിച്ചു : കുട്ടിയുടെ അമ്മയ്ക്ക് 25000 രൂപ പിഴയും തടവും
April 29, 2021 11:09 AM
Check Also
Close
-
UK joins global drive to fight against Covid-19June 28, 2020 10:13 AM