KeralaLatestWayanad

വയനാട് തേൻ ശേഖരിക്കുന്നതിടയിൽ രണ്ട് മരണം

“Manju”

വയനാട്:  മൂപ്പെനാട് വനത്തിൽ തേൻ ശേഖരിക്കുന്നതിടയിൽ മരണം. മൂപ്പൈനാട് പരപ്പൻപാറ ചോലനായ്ക്ക കോളനിയിലെ വലിയവെളുത്തയുടെ മകൻ രാജൻ ( 47 ), നിലമ്പൂർ കുമ്പപ്പാറ കോളനിയിലെ സുനിലിന്റെ നാലു മാസം പ്രായമുള്ള ആൺകുഞ്ഞ് എന്നിവരാണ് മരിച്ചത് .
രാജൻ തേനെടുക്കുന്നതിനിടെ മരത്തിൽനിന്നു വീഴുകയായിരുന്നു. ഇതുകണ്ട് ഭയന്നോടിയ യുവതിയുടെ കൈയിലുണ്ടായിരുന്ന കുട്ടി കാട്ടരുവിയിലെ പാറക്കെട്ടിൽ തെറിച്ചുവീണ് മരിക്കുകയായിരുന്നു. പോലീസ് വിവരങ്ങൾ ശേഖരിച്ച് വരുകയാണ്

Related Articles

Back to top button