KeralaLatest

സീ​സ​ണ്‍ ടി​ക്ക​റ്റ് സം​വി​ധാ​നം പു​ന​സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നം

“Manju”

തി​രു​വ​ന​ന്ത​പു​രം: റെ​യി​ല്‍​വേകോ​വി​ഡി​നെ തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ച സീ​സ​ണ്‍ ടി​ക്ക​റ്റ് സം​വി​ധാ​നം പു​ന​സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നം തീരുമാനിച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ മെ​മു എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളി​ലെ അ​ണ്‍​റി​സേ​ര്‍​വ്ഡ് കോ​ച്ചു​ക​ളി​ലും 17 മു​ത​ല്‍ കോ​ട്ട​യം വ​ഴി​യു​ള്ള പു​ന​ലൂ​ര്‍-​ഗു​രു​വാ​യൂ​ര്‍, ഗു​രു​വാ​യൂ​ര്‍-​പു​ന​ലൂ​ര്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളി​ലും സീ​സ​ണ്‍ ടി​ക്ക​റ്റ് ന​ല്‍​കു​മെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചു.ഇ​തി​നാ​യി യു​ടി​എ​സ് കൗ​ണ്ട​റു​ക​ള്‍ തു​റ​ക്കും.

Related Articles

Back to top button