KeralaLatest

ബി.ജെ.പി സംസ്ഥാന സമിതി അംഗം സ്വതന്ത്ര സ്ഥാനാര്‍ഥി

“Manju”

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ മുന്‍ എം.എല്‍.എയും എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്‍റും ബി.ജെ.പി സംസ്ഥാന സമിതി അംഗവുമായ ഉമേഷ് ചള്ളിയില്‍ കൊടുങ്ങല്ലൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. രണ്ട് പ്രധാന മുന്നണികള്‍ നിയോജക മണ്ഡലത്തിന് പുറത്തുനിന്ന് സ്ഥാനാര്‍ഥികളെ ഇറക്കിയതിലുള്ള ജനങ്ങളുടെ പ്രതിഷേധത്തിന്‍റെ പ്രതിഫലനമാണ് സ്ഥാനാര്‍ഥിത്വമെന്ന് ഉമേഷ് പറഞ്ഞു.

Related Articles

Back to top button