KeralaLatest

പാലം വലിച്ചാല്‍ തെരഞ്ഞെടുപ്പിനു ശേഷം തല മാറും

“Manju”

തിരുവനന്തപുരം: ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ കഴക്കൂട്ടത്തു സ്ഥാനാര്‍ഥിത്വം പിടിച്ചുവാങ്ങിയ ശോഭാ സുരേന്ദ്രനെ പാലം വലിച്ചാല്‍ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാന ബി.ജെ.പി. നേതൃത്വത്തെ വെട്ടിനിരത്തും. കാലുവാരിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നു മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. നേതാക്കളെയടക്കം നിരീക്ഷണത്തിലാക്കി. ശോഭയ്ക്കായി ആര്‍.എസ്.എസും മണ്ഡലത്തില്‍ സജീവമാകും.

Related Articles

Back to top button