IndiaLatest

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി നാളെ ഇന്ത്യയില്‍

“Manju”

നാളെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യയിലെത്തും. ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യയിലെത്തുന്നത് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ്. കൂടാതെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് കെ ഡോവല്‍ എന്നിവരുമായി ലോയ്ഡ് ഓസ്റ്റിന്‍ കൂടിക്കാഴ്ച നടത്തും. ലോയ്ഡ് ഓസ്റ്റിന്‍ തന്റെ ആദ്യ പര്യടനത്തില്‍ ഇന്ത്യ ഉള്‍പ്പെടുത്തുന്ന ആദ്യ പ്രതിരോധ സെക്രട്ടറിയാണ്. ലോയ്ഡ് ഇന്ത്യയില്‍ ചെലവഴിക്കുക മാര്‍ച്ച്‌ 19 മുതല്‍ 21 വരെയാണ്

Related Articles

Back to top button