IndiaLatest

പാര്‍ട്ടി ഭരണത്തിലെത്തിയാല്‍ സംസ്ഥാനത്ത് നുഴഞ്ഞുകയറ്റം ഇല്ലതാക്കും; അമിത് ഷാ

“Manju”

കൊല്‍ക്കത്ത : ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ എഗ്രയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

Related Articles

Back to top button