കല്പറ്റ: കെപിസിസി വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. കോണ്‍ഗ്രസ് പ്രസ്ഥാനം സ്ത്രീകളോട് കാണിക്കുന്ന അവഗണനയും വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള മൃദു നിലപാടുകളിലും പ്രതിഷേധിച്ചാണ് രാജിയെന്ന് റോസക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വനിതാ കമ്മീഷന് മുന്‍ അധ്യക്ഷയും ബത്തേരി മുന്‍ എംഎല്‍എയുമാണ് കെ.സി.റോസക്കുട്ടി. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച ലതികാ സുഭാഷിന് റോസക്കുട്ടി ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.
Related Articles
Check Also
Close
-
ബി ടെക്, ബി സി എ പാസായവര്‍ക്ക് ബി എഡ് പ്രവേശനംNovember 26, 2022 2:42 PM