KeralaLatest

ക​രി​പ്പൂ​രില്‍ ​വീ​ണ്ടും​ ​സ്വ​ര്‍​ണ​ ​വേ​ട്ട

“Manju”

ക​രി​പ്പൂ​ര്‍​:​ ​ക​രി​പ്പൂ​ര്‍​ ​വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​ ​വീ​ണ്ടും​ ​സ്വ​ര്‍​ണ​ ​വേ​ട്ട.​ ​ര​ണ്ട് ​യാ​ത്ര​ക്കാ​രി​ല്‍​ ​നി​ന്നാ​യി​ 1.13​ ​കോ​ടി​യു​ടെ​ ​സ്വ​ര്‍​ണ​മാ​ണ് ​ഡ​യ​റ​ക്ട​റേ​റ്റ് ​ഒ​ഫ് ​റ​വ​ന്യു​ ​ഇ​ന്റ​ലി​ജ​ന്‍​സ് ​പി​ടി​കൂ​ടി​യിരിക്കുന്നത്.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കാ​സ​ര്‍​കോ​ട് ​സ്വ​ദേ​ശി​ക​ളാ​യ​ ​മ​നാ​ഫ്,​​​ ​ഷാ​ഹു​ല്‍​ ​എ​ന്നി​വ​രെ​ ​പോലീസ് അ​റ​സ്റ്റ് ​ചെയ്തിരുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു.​ ​

Related Articles

Back to top button