KeralaLatestThiruvananthapuram

പാലോട് രവി ചെയർമാനായി മീഡിയാ കോർഡിനേഷൻ കമ്മിറ്റി

“Manju”

തിരുവനന്തപുരം : കെ പി സി സി ജനറൽ സെക്രട്ടറിയും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ പാലോട് രവി ചെയർമാനായി മീഡിയാ കോർഡിനേഷൻ കമ്മിറ്റിയെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു.

പഴകുളം മധുവാണ് കമ്മിറ്റിയുടെ കൺവീനർ.കെ പി സി സി വൈസ് പ്രസിഡന്റ് ടി. ശരത് ചന്ദ്രപ്രസാദ്, വർക്കല കഹാർ, ജി.വി ഹരി, ആർ വി രാജേഷ്, വി എസ് ഹരീന്ദ്രനാഥ്, ജോൺ വിനേഷ്യസ് , പിടി ചാക്കോ , അജിത്ത് വെണ്ണിയൂർ, മനോജ് കുമാർ മരുതംകുഴി തുടങ്ങിയവരാണ് അംഗങ്ങൾ.

 

Related Articles

Back to top button