InternationalKeralaLatest

കുവൈറ്റിലും വെട്ടുക്കിളിശല്യം

“Manju”

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ ഭാഗങ്ങളില്‍ വെട്ടുക്കിളിക്കൂട്ടത്തെ കണ്ടെത്തി. വിഷാംശമുള്ളതിനാല്‍ വെട്ടുക്കിളികളെ കഴിക്കരുതെന്ന് പബ്ലിക് അതോറിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ അഫയേഴ്‌സ് & ഫിഷ് റിസോഴ്‌സസ് (പിഎഎഎഎഫ്ആര്‍) മുന്നറിയിപ്പ് നല്‍കി. വെട്ടുക്കിളിക്കൂട്ടത്തെ കണ്ടാല്‍ അതിന്റെ ചിത്രമോ വീഡിയോ ദൃശ്യങ്ങളോ എടുത്ത് അധികൃതര്‍ക്ക് അയച്ചു നല്‍കണമെന്നും പിഎഎഎഎഫ്ആര്‍ ആവശ്യപ്പെട്ടു. വഫ്രയിലുള്ളവര്‍ 50314455 എന്ന വാട്‌സാപ്പ് നമ്പറിലേക്കും മറ്റ് പ്രദേശങ്ങളിലുള്ളവര്‍ 97982998 എന്ന വാട്‌സാപ്പ് നമ്പറിലേക്കുമാണ് അയക്കേണ്ടത്

Related Articles

Back to top button