IndiaKeralaLatest

കോ​വി​ഡ് ഇ​ന്‍​ഷു​റ​ന്‍​സ് പോ​ളി​സി​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി

“Manju”

കോ വി ഡ് ഇ ൻ ഷു റ ൻ സ് പോ ളി സി ക ളു ടെ കാ ലാ വ ധി നീ ട്ടി | |  coronavirus-insurance

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും വ​ര്‍​ധി​ക്കു​ന്ന​തി​നി​ടെ ഇ​ന്‍​ഷു​റ​ന്‍​സ് റെ​ഗു​ലേ​റ്റ​റി ആ​ന്‍​ഡ് ഡെ​വ​ല​പ്മെ​ന്റ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ കോ​വി​ഡ് ഇ​ന്‍​ഷു​റ​ന്‍​സ് പോ​ളി​സി​ക​ളു​ടെ വി​ല്‍​പ്പ​ന കാ​ലാ​വ​ധി നീ​ട്ടി. പോ​ളി​സി​ക​ളു​ടെ വി​ല്‍​പ​ന​യു​ടെ​യും പു​തു​ക്ക​ലി​ന്റെ​യും കാ​ലാ​വ​ധി സെ​പ്റ്റം​ബ​ര്‍ 30 വ​രെ നീ​ട്ടാ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്. ഈ​മാ​സം 31ന് ​അ​വ​സാ​നി​ക്കേ​ണ്ട കാ​ലാ​വ​ധി​യാ​ണ് നീ​ട്ടി​യ​ത്.

ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് കോ​വി​ഡ് ഇ​ന്‍​ഷു​റ​ന്‍​സ് പോ​ളി​സി​ക​ള്‍ പു​റ​ത്തി​റ​ക്കാ​ന്‍ ക​മ്പ​നി​ക​ള്‍​ക്ക് അ​നു​മ​തി ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ കൊ​റോ​ണ ക​വ​ച്, കൊ​റോ​ണ ര​ക്ഷ​ക് പോ​ളി​സി​ക​ള്‍ ക​മ്പനി​ക​ള്‍ വി​പ​ണി​യി​ലെ​ത്തി​ച്ചു. 18-65 വ​യ​സു​ള്ള​വ​ര്‍​ക്കാ​ണ് പോ​ളി​സി എ​ടു​ക്കാ​നാ​വു​ക. ജ​നു​വ​രി വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 1,000 കോ​ടി രൂ​പ മ​തി​ക്കു​ന്ന 1.28 കോ​ടി സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ഇ​ന്‍​ഷ്വ​റ​ന്‍​സ് പോ​ളി​സി​ക​ള്‍ വി​റ്റ​ഴി​ഞ്ഞി​ട്ടു​ണ്ട്.

Related Articles

Back to top button