Latest

അബുദാബിയില്‍ നിന്ന്‌ ഇന്ത്യയിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് ഞായറാഴ്ച മുതല്‍ ആരംഭിക്കും

“Manju”

അബുദാബിയില്‍ നിന്ന്‌ ഇന്ത്യയിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് ഞായറാഴ്ച മുതല്‍ ആരംഭിക്കും.മാര്‍ച്ച്‌ 28 മുതല്‍ ഒക്ടോബര്‍ 30 വരെയുള്ള വേനല്‍ ഷെഡ്യൂളാണ് പ്രഖ്യാപിച്ചത്. കോഴിക്കോട്ടേക്ക് ഞായറാഴ്ചയും കണ്ണൂരിലേക്ക് ചൊവ്വാഴ്ചയും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും.

അബുദാബിയില്‍നിന്ന്‌ കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലേക്ക് ബിസിനസ് ക്ലാസ് സര്‍വീസ് നടത്തുന്ന ഏക വിമാന കമ്ബനിയാണ് എയര്‍ ഇന്ത്യ. ബിസിനസ് ക്ലാസ് ടിക്കറ്റ് നിരക്ക് 1250 ദിര്‍ഹത്തിലും ഇക്കണോമി ക്ലാസ് 310 ദിര്‍ഹത്തിലുമാണ് ആരംഭിക്കുന്നത്.

Related Articles

Back to top button