IndiaLatest

നെഞ്ചുവേദന; രാഷ്ട്രപതി എയിംസ് ഹോസ്പിറ്റലില്‍

“Manju”

കഴിഞ്ഞ ദിവസമുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിദഗ്ധ ചികിത്സ നല്‍കും. ഇതിനായി രാഷ്ട്രപതിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റി. എന്നാല്‍ രാഷ്ട്രപതിയുടെ നിലവിലെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു രാഷ്ട്രപതിയെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നിരീക്ഷണലായിരുന്ന രാഷ്ട്രപതിയെ വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റാന്‍ വിദഗ്ധ സംഘം തീരുമാനിക്കുകയായിരുന്നു.

Related Articles

Back to top button