IndiaKeralaLatest

താടിയിൽ ഹാപ്പിയാണ് രോമവളര്‍ച്ച മൂലം താടിയുമായി യുവതി.

“Manju”
beard in woman: അമിത രോമവളര്‍ച്ച; 15 വയസ്സ് മുതല്‍ താടി വളര്‍ന്നു; 27  കാരിയുടെ ജീവിതകഥ ഇങ്ങനെ - woman who started growing beard aged 15 didn't  want to remove | Samayam Malayalam
വാഷിംഗ്ടണ്‍: കൗമാരപ്രായത്തില്‍ മുഖത്ത് രോമം വളരാന്‍ തുടങ്ങിയപ്പോള്‍ ക്ലിഡെ വാറന്‍ അത് കാര്യമാക്കിയില്ല. എന്നാല്‍,​ അമിത രോമവളര്‍ച്ച മൂലം ക്ലിഡെയ്ക്ക് താടി വളര്‍ന്നു. എന്നാല്‍,​ ക്ലിഡെ തളര്‍ന്നില്ല. തന്റെ താടി മറയ്ക്കാനും തയ്യാറായില്ല. സ്‌കൂള്‍ കാലഘട്ടം മുതലേ എനിയ്ക്ക് താടിയുണ്ട്. എന്റെ അമ്മയ്ക്ക് താടി വളരുന്നത് ഒട്ടും ഇഷ്ടമായിരുന്നില്ല. അത് വെട്ടിക്കളയാനും നീക്കം ചെയ്യാനും അമ്മ ആവശ്യപ്പെട്ടു. പക്ഷേ അത് കാര്യമാക്കിയില്ല. ഷേവ് ചെയ്യാനും കൂട്ടാക്കിയില്ല. ഞാന്‍ ആത്മവിശ്വാസത്തിലാണ് ജീവിക്കുന്നത്. കുറച്ച്‌ വ്യത്യസ്തമായിരിക്കുന്നത് നല്ലതാണ് – 27 കാരിയായ ക്ലീഡെ പറഞ്ഞു. ‘എല്ലാ ആളുകളും സ്വന്തം ശരീരത്തിന്റെ കാര്യത്തില്‍ ആശങ്കാകുലരാണ്. പ്രപഞ്ചം ഞാന്‍ ഇങ്ങനെ ആയിരിക്കണമെന്ന് ആഗ്രഹിച്ചു. അതിനാല്‍ ഞാനിതില്‍ വിശ്വസിക്കുന്നു. സമൂഹത്തില്‍ എല്ലായ്പ്പോഴും ഞാന്‍ അപഹാസ്യയാകാറുണ്ട്. അത്തരത്തിലുള്ള സന്ദേശങ്ങളും ലഭിക്കുമായിരുന്നു. എന്റെ മുന്‍ കാമുകന് എന്റെ താടി ഏറെ ഇഷ്ടമായിരുന്നു – ക്ലീഡെ കൂട്ടിച്ചേര്‍ത്തു

Related Articles

Back to top button