IndiaLatest

ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ ബ​സു​ക​ളും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ അപകടം ; അ​ഞ്ച് പേ​ര്‍ മ​രി​ച്ചു

“Manju”

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ ബ​സു​ക​ളും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു . അ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. മു​പ്പ​തി​ല​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പാ​ത​യി​ല്‍ മാ​ലി​ന്യം ക​ത്തി​ച്ച പു​കയാണ് കാ​ഴ്ച മറച്ചു .ഇതാണ് അ​പ​ക​ട​ത്തി​ന് കാ​ര​ണമായത് .തി​ങ്ക​ളാ​ഴ്‌​ച രാ​വി​ലെ സു​ങ്ക​രി പേ​ട്ട​ക്ക് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ആ​ന്ധ്രാ സ്റ്റേ​റ്റ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് കോ​ര്‍​പ​റേ​ഷ​ന്‍ ബ​സ് മ​റ്റൊ​രു ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യും പി​ന്നാ​ലെ ഒ​രു ബ​സി​ന് പി​ന്നി​ല്‍ ട്ര​ക്ക് ഇ​ടി​ക്കു​ക​യും ആ​യി​രു​ന്നു.

Related Articles

Back to top button