KeralaLatest

അശാസ്ത്രീയ വൈദ്യുത ചാർജ് വർധനവി നെതിരെ ബിജെപി സമരരംഗത്ത്

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്:കോവിഡ്കാലത്തെ അശാസ്ത്രീയമായ വൈദ്യുതി ചാർജ് നിർണ്ണയത്തിനും ചാർജ് വർദ്ധനവിനുമെതിരെ ബി.ജെ.പി പോത്തൻകോട് പഞ്ചായത്ത് സമിതി KSEB ഓഫീസിനു മുന്നിൽ നടത്തിയ പന്തം കൊളുത്തി പ്രതിക്ഷേധ സമരം ബി.ജെ.പി ജില്ലാ സെക്രട്ടറി എം.ബാലമുരളി ഉദ്ഘാടനം ചെയ്തു.ആർ.ജയചന്ദ്രൻ ,രാജീവ്, ലിജി, ശ്യാം, നിധിൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button