Latest

സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

SRMUവിൻ്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ വച്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു.

“Manju”

SRMUവിൻ്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ വച്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിമായി എൻ.കണ്ണയ്യയെയും, പ്രസിഡൻ്റായി സി.എ.രാജാശ്രീധറിനെയും, അസിസ്റ്റൻറ് ജ്നറൽ സെക്രട്ടറിയായി വി.അനിൽകുമാറിനെയും, തിരുവനന്തപുരം ഡിവിഷണൽ സെക്രട്ടറിയായി എസ്.ഗോപീകൃഷണയെയും, ഡിവിഷണൽ പ്രസിഡൻ്റായി കെ.ജി.സുനിൽകുമാറിനെയും വീണ്ടും തിരഞ്ഞെടുത്തു. ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ജനറൽബോഡി യോഗം കഴിഞ്ഞ ദിവസം സംഘടിപ്പിച്ചത്. ചെന്നൈ, തിരുവനന്തപുരം, പാലക്കാട്, മധുര, സേലം, തിരുച്ചിറപള്ളി റെയിൽവേ ഡിവിഷനുകളിലെ യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു. റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ വരും ദിവസങ്ങളിൽ പൊതുജനങ്ങളെ കൂടി ഉൾപെടുത്തി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനമെടുത്തു.

Related Articles

Back to top button